കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1930ൽ കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമൊയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററർ. പ്രസ്തുത സ്കൂൾ ജനാബ് പി.പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി. തനത് പ്രവത്തനങ്ങൾ

2021-2022 2022-2023

അധ്യാപകർ ചുരുക്കുക
1 പ്രമോദ് പി ബി യു.പി.എസ്.ടി 9645251955
2 ഷമിൻരാജ് എൻ യു.പി.എസ്.ടി 9567808654
3 അപർണ്ണ ടി എൻ യു.പി.എസ്.ടി 9497059739
4 മ‍ൂഹമ്മദ് റാഷിദ് എൻ വി യു.പി.എസ്.ടി 8137850627
5 സജിത യു.പി.എസ്.ടി 9400604080
6 അർജുൻ യു.പി.എസ്.ടി 8943703309
7 ഷഹന യു.പി.എസ്.ടി 8281325464