വീട്ടിലേക്കൊരു യാത്ര
കോവിഡ് കാലത്ത് സ്‌കൂളിൽ എത്താത്ത കുഞ്ഞുങ്ങളുടെ ക്ഷേമവും പഠനനിലവാരവും വിലയിരുത്തുന്നതിനായി അധ്യാപകർ വീടുകൾ സന്ദർശിച്ചു .1 മുതൽ 4 വരെ ക്ലാസ്സുകളിലെയും എൽ.കെ.ജി.,യു.കെ.ജി. ക്ലാസ്സുകളിലെയും ഇതുവരെയും സ്‌കൂളിൽ വരാത്ത കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അന്നേ ദിവസം 150 _ ഓളം കുട്ടികൾക്ക് ഭക്ഷ്യദാന അലവൻസ് പ്രകാരമുള്ള അരി നേരിട്ട് വീട്ടിൽ എത്തിക്കുകയും ചെയ്തു.