തുടർന്ന് വായിക്കുക...

Schoolwiki സംരംഭത്തിൽ നിന്ന്
07:55, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48055wiki (സംവാദം | സംഭാവനകൾ)

അറബിക് ലൈബ്രറി:- ഭാഷയെ ആകർഷിക്കുന്ന തരത്തിലുള്ള കഥകൾ, കവിതകൾ, പ്രസംഗങ്ങൾ, ഉപന്യാസങ്ങൾ, പഴംചൊല്ലുകൾ, ക്വിസ്....തുടങ്ങി വ്യത്യസ്ത പുസ്തകങ്ങൾ. ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ പത്താം ക്ലാസ്സിലെ കുട്ടികൾ സംഭാവനയായി 2018-19 ലെ കുട്ടികൾ തുടക്കം കുറിച്ചു.

ജില്ലാ കലോത്സവത്തിലെ നേട്ടങ്ങൾ:- തുടർച്ചയായി 3 വർഷവും അറബിക് നാടകത്തിൽ ജില്ലയിൽ പങ്കെടുക്കുകയും A ഗ്രേഡും മൂന്നാംസ്ഥാനവും നേടി. 2 വർഷം ബെസ്റ്റ് അഭിനയത്രിക്കുള്ള അർഹതയും വിദ്യാലയം അറബി നാടകത്തിലൂടെ നേടുകയുണ്ടായി.

"https://schoolwiki.in/index.php?title=തുടർന്ന്_വായിക്കുക...&oldid=1783808" എന്ന താളിൽനിന്ന് ശേഖരിച്ചത്