ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. ചളവ/പരിസ്ഥിതി ക്ലബ്.

Schoolwiki സംരംഭത്തിൽ നിന്ന്
00:22, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupschalava (സംവാദം | സംഭാവനകൾ) ('പ്രക‍ൃതിയെ നേരിട്ടറിയുന്നതിനും പ്രകൃതി വിഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രക‍ൃതിയെ നേരിട്ടറിയുന്നതിനും പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ഭാവി തലമുറയെ പ്രാപ്തരാക്കുന്നതിനുതകുന്ന വ്യത്യസ്തമായ പദ്ധതികൾ സ്കൂളിലെ പരിസ്തിതി ക്ലബിന്റെ കീഴിൽ നടപ്പിലാക്കി വരുന്നു. ‍ജൂൺ അഞ്ച് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം, പരിസ്ഥിതി ദിന പ്രസംഗ മത്സരം, വീടുകളിൽ വ‍ൃക്ഷ തെെ ന‍ടൽ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിതാലാപനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.