എൻ എ എൽ പി എസ് എടവക/ഗണിത ക്ലബ്ബ്

15:00, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15449 (സംവാദം | സംഭാവനകൾ) (15449 എന്ന ഉപയോക്താവ് എൻ എ എൽ പി എസ് എടവക/ഗണിത ക്ലബ്ബ് എന്ന താൾ എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)

കുട്ടികൾക്ക് ഗണിതത്തിൽ ഉള്ള അഭിരുചി വളർത്തുന്നതിന് ആയി കുട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന  ക്ലബ്ബ് ആണ് ഗണിത ക്ലബ്ബ് .  ഗണിത കേളികൾ,  ജാമിതീയ രൂപ നിർമ്മാണം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.  ഗണിതശാസ്ത്രമേളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകുകയും അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യുന്നു.