പ‍ഞ്ചായത്ത് യു പി എസ് തെങ്ങുംകോട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹരിത ഒാഫീസ്

സർക്കാർ ഒാഫീസുകളിലെ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾക്ക് നല്കുന്ന സാക്ഷ്യപത്രമാണ് ഹരിത ഒാഫീസ്.ഈ സാക്ഷ്യപത്രം തെങ്ങുംകോട് യു.പി.എസ്സി ന് ലഭിച്ചിട്ടുണ്ട്.

യു.എസ്സ്.എസ്സ് പരീക്ഷാ വിജയികൾ