ഡിജിറ്റൽ ലൈബ്രറി

14:19, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karukutty (സംവാദം | സംഭാവനകൾ) ('<big>കോവിഡ് മഹാമാരിയെത്തുടർന്നു കുട്ടികളുടെ പഠ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോവിഡ് മഹാമാരിയെത്തുടർന്നു കുട്ടികളുടെ പഠനത്തിന് തടസ്സം നേരിട്ടപ്പോൾ പഠനത്തിൽ മികവ് പുലർത്തുന്നവരും സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്നതുമായ കുട്ടികൾക്ക് ഒരു തരത്തിലും അവരുടെ ക്ലാസുകൾ നഷ്ടമാകാതിരിക്കുവാൻ പി ടി എ , ഗുണകാംക്ഷികൾ എന്നിവരുടെ സഹായത്തോടെ 50 ഇൽ അധികം സ്മാർട്ട് ഫോൺകളും ടാബുകളും ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ ലൈബ്രറി വിദ്യാലയത്തിൽ ആരംഭിച്ചു .ഇത് വളരെ അധികം കുട്ടികൾക്ക് പ്രയോജനപ്പെട്ടു  .ഈ ലൈബ്രറിയുടെ ഉൽഘാടന കർമം ബഹുമാനപ്പെട്ട ഡി ഇ ഓ നിർവഹിച്ചു

"https://schoolwiki.in/index.php?title=ഡിജിറ്റൽ_ലൈബ്രറി&oldid=1793022" എന്ന താളിൽനിന്ന് ശേഖരിച്ചത്