സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ഹൈസ്കൂൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ തലത്തിൽ 14 ഡിവിഷനുകളിലായി 629 വിദ്യാർഥിനികൾ അധ്യയനം നടത്തുന്നു. സിസ്റ്റർ ഫിലോമിന പോളാണ് ഹൈസ്കൂൾ തലത്തിൻെറ ഭരണ സാരഥി.

14 ഹൈസ്കൂൾ ക്ലാസ്സുറൂമുകളും ഹൈടെക് സംവിധാനം ഉള്ളവയാണ്. ഇതു കൂടാതെ ഒരു ഐടി ലാബും മറ്റൊരു ഹൈടെക് ക്ലാസ്റൂമും ഹൈസ്കൂളിന് സ്വന്തമായുണ്ട്

വിദ്യാഭ്യാസ ദർശനം

  • ദൈവവിശ്വസം
  • പരസ്പരസ്നേഹാദരങ്ങൾ
  • ആത്മനിയന്ത്രണം
  • കഠിനാധ്വാനം
  • കൃത്യനിഷ്ഠ
  • അച്ചടക്കം
  • പ്രകൃതിസ്നേഹം
  • സേവനമനോഭാവം
  • ലളിതജീവിതശൈലി
  • സഹാനുഭൂതി

എന്നീ മൂല്യങ്ങൾ പ്രത്യേകമായി പരിപോഷിപ്പിക്കാൻ ഞങ്ങൾ യത്നിക്കുന്നു .ഞങ്ങളുടെ അദ്ധ്യാപകരും ,രക്ഷിതാക്കളും അഭ്യുദയകാംഷികളും ഈ വിദ്യാഭ്യാസ ദർശനം പ്രവർത്തികമാക്കുന്നതിന് ആത്മാർഥമായി സഹകരിക്കുവാൻ ഞങ്ങൾ ക്ഷണിക്കുന്നു .

നമ്മുടെ അധ്യാപകർ

പ്രധാനാധ്യാപിക സിസ്റ്റർ ഫിലോമിന പോൾ

ശ്രീമതി ജീജ എം പി

ശ്രീമതി റാ​​ണി വർഗ്ഗീസ്

ശ്രീമതി ഷൈജ എൻ കെ

ശ്രീമതി ജാൻസി ഇ എം

ശ്രീമതി ബിന്ദു ജോയ്

ശ്രീമതി അനു മരിയ

ശ്രീമതി ബിന്ദു ബാലകൃഷ്നൻ

ശ്രീമതി ഷൈബ സി

ശ്രീമതി ജീജ എം പി

ശ്രീമതി മെറീറ്റ ഫിലിപ്പ്

ശ്രീമതി ഹർഷ ജി

ശ്രീമതി ഡാനിയ ജോയ്

ശ്രീമതി ഗിയത്രി ഡി ഡി

ശ്രീമതി സിമ്മി

ശ്രീമതി ആനി ജോസഫ്

ശ്രീമതി സുമ പി ഉണ്ണി

ശ്രീമതി ഷീന പുല്ലൻകുന്നേൽ