സയൻസ് ക്ലബ്
കൺവീനർ - സ്വപ്നാമോൾ തോമസ്
പ്രെസിഡന്റ് - റോണ ജോമി
സെക്രട്ടറി - ആദിൽ ജിജോ
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും ശാസ്ത്രാഭിരുചി ലഭിക്കുന്നതിനായി പ്രവർത്തിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും, പരീക്ഷണ നിരീക്ഷണങ്ങളും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.
![](/images/thumb/b/b8/46225_sastharadinam1.png/176px-46225_sastharadinam1.png)
![](/images/thumb/e/ef/46225_sastharadinam2.jpg/226px-46225_sastharadinam2.jpg)