സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗം

1984-85ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1986-1987-ൽ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. കേരള ചരിത്രത്തിലെ ഏക എസ്. എസ്. സി. പരീക്ഷയിൽ മികച്ച വിജയവുമായിരുന്നു ഉണ്ടായത്. കഴിഞ്ഞ ആറ് വർഷങ്ങളായി എസ്. എസ്. എൽ സി. പരീക്ഷയിൽ 100% വിജയം നിലനിർത്തി വരുന്നു.