ജി..എൽ.പി.സ്കൂൾ ആനപ്പടി

Schoolwiki സംരംഭത്തിൽ നിന്ന്
07:44, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)

{{Schoolwiki award applicant}}

പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ നെടുവ വില്ലേജിലാണ് ജി.എൽ.പി.എസ്.ആനപ്പടി സ്ഥിതി ചെയ്യുന്നത്. ഇന്ന് 10അധ്യാപകരും ഒരു പി.ടി.സി.എം ഉം പ്രീപ്രൈമറിയിലടക്കം ഇരുനൂറോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ട്. കലാകായികമേളകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇവിടത്തെ വിദ്യാർത്ഥികൾ പഠനത്തിലും മുൻപന്തിയിലാണ്.

ചരിത്രം

1956 ൽ അന്നത്തെ സാമൂഹിക രാഷ്ട്രീയ നായകനായിരുന്ന അസ്സാമുമരയ്ക്കാരുടെ പ്രയത്നത്താൽ ബോർഡ്‌ മാപ്പിള സ്കൂൾ എന്ന പേരിൽ ഏകാധ്യാപക വിദ്യാലയമായാണ് ആനപ്പടി ജി.എൽ പി.എസ് ആരംഭിച്ചത്.പിന്നീട് കേരളപ്പിറവിക്കു ശേഷം LP സ്കൂൾ എന്ന് പേരുമാറ്റം വന്നു.. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

52 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിൽ മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള ക്ലാസ് മുറികളാണ് ഇവിടെയുള്ളത്.ചുറ്റുമതിൽ, കിണർ, വാട്ടർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്.കൂടാതെ കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, ഹാൾ സൗകര്യങ്ങളും ഉണ്ട്. ഗ്യാസ് കണക്ഷനോടുകൂടിയ പാചക പ്പുരയാണ് ഇവിടെ ഉള്ളത്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക മത്സരങ്ങളിൽ എല്ലായ്പ്പോഴും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ച വക്കാറുള്ളത്. പ്രദേശത്തെ സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സ്കൂൾ പങ്കുചേരാറുണ്ട്.കൂടുതൽ വായിക്കുക

  • ദിനാചരണങ്ങൾ
    മുൻ പ്രധാനാധ്യാപകരെ ആദരിക്കൽ
  • ക്വിസ് മത്സരങ്ങൾ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
    പoനയാത്ര
  • പoനയാത്ര
    സ്കൂൾ ഇലക്ഷനിൽ വോട്ട് ചെയ്യുന്ന കുട്ടികൾ
  • വാർഷികാഘോഷം
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ദേശീയാഘോഷങ്ങൾ - ആചരണം
    സ്വാതന്ത്ര്യ ദിനത്തിൽ
  • വിവിധ ആഘോഷങ്ങൾ ആചരണം


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പ്രധാന അധ്യാപകൻ കാലം
1 ഗോപാലകൃഷ്ണൻ മാസ്റ്റർ
2 പി.നാരായണൻ മാസ്റ്റർ
3 കുഞ്ഞിരാമൻ നായർ
4 ശാന്തമ്മ ടീച്ചർ
5 അബു മാസ്റ്റർ
6 സുബൈദ ടീച്ചർ
7 സുഭദ്രാമ്മ ടീച്ചർ
8 ഹസ്സൻകോയ മാസ്റ്റർ
9 പ്രസന്ന ടീച്ചർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Clubs

  • ഗണിത ക്ലബ്ബ്
  • ശുചിത്വ ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • ഹരിത ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്


ഫോട്ടോ ഗാലറി 20l6-17

ഫോട്ടോകൾക്ക്

വഴികാട്ടി

'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും പരപ്പനങ്ങാടിക്കു പോവുന്ന റോഡിൽ 9 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം. പരപ്പനങ്ങാടിയിൽ നിന്നും 3 കിലോമീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെട്ടിപ്പടിയിൽ നിന്നും ചേളാരി റോഡിൽ റെയിൽവെ ഗേറ്റ് കടന്ന് 100 മീറ്റർ അകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .


{{#multimaps:11.07606778, 75.856587|zoom=16}}

"https://schoolwiki.in/index.php?title=ജി..എൽ.പി.സ്കൂൾ_ആനപ്പടി&oldid=1783694" എന്ന താളിൽനിന്ന് ശേഖരിച്ചത്