ജി.എച്ച്.എസ്. നെച്ചുള്ളി/സയൻസ് ക്ലബ്ബ്
45 അംഗങ്ങൾ ഉള്ള സയൻസ് ക്ലബ്ബ് നെച്ചുള്ളി ഹൈസ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ജൂൺ -5(ലോക പരിസ്ഥിതി ദിനം )
ജൂലൈ -21(ചന്ദ്രദിനം )
ഹൈസ്കൂൾ വിഭാഗം മത്സരങ്ങൾ :1. സാ
ങ്കല്പിക പത്രനിർമാ.
2. ചന്ദ്രയാത്രയുടെ നാൾവഴികളെ കുറിച്ചുള്ള ആൽബം നിർമ്മിച്ചു.
യു. പി. വിഭാഗം കുട്ടികൾ എഴുതിയ സാങ്കല്പിക ബഹിരകാശാ യാത്രയുടെ വിവരണം, മറ്റു സർഗ്ഗാത്മക രചനകൾ, ലേഖനങ്ങൾ എന്നിവ ഒരുമിച്ച് ചേർത്ത 'നിലാവ് ' എന്ന പേരിൽ ഡിജിറ്റൽ പതിപ്പ് തയ്യാറാക്കി.
എൽ. പി. വിഭാഗം കുട്ടികൾക്കായി 'അമ്പിളി അമ്മാവാ താമര കുമ്പിളിൽ എന്തുണ്ട്?' എന്ന പേരിൽ അമ്പിളി മാമനെ കുറിച്ചുള്ള കഥ പറയൽ, കവിത ചൊല്ലൽ, പ്രസംഗം, സംഭാഷണം എന്നീ മത്സരങ്ങൾ നടത്തി.
യു. പി, ഹൈ സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തി.