ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)

ദിനാചരണങ്ങൾ

വിശേഷദിനം പ്രത്യേകത പ്രവർത്തനങ്ങൾ ചിത്രങ്ങൾ
1 ജൂൺ 3 ജി.ശങ്കരക്കുറുപ്പ് ജന്മദിനം ചിത്രം പരിചയപ്പെടൽ

കവിതാലാപനം

ജീവചരിത്രക്കുറിപ്പു തയ്യാറാക്കൽ

2 ജൂൺ 5 ലോകപരിസ്ഥിതിദിനം മരതൈ നടീൽ

തൈ വിതരണം

ശുചീകരണം

3 ജൂൺ 8 ലോകസമുദ്രദിനം മഹാസമുദ്രങ്ങൾ-മാപ്പിൽ നിന്നും കണ്ടെത്തൽ

സമുദ്രമലിനീകരണം -കാരണങ്ങൾ

ചർച്ച

4 ജൂൺ 12 ബാലവേല വിരുദ്ധദിനം കുട്ടികളുടെ അവകാശങ്ങൾ എന്തെല്ലാം -ചർച്ച

ചിത്രരചനാ

പോസ്റ്റർ

5 ജൂൺ 19 വായനാദിനം വായനപ്പുര ഒരുക്കൽ, പുസ്തകപ്രദർശനം

ക്‌ളാസ്സ്‌ലൈബ്രറി സജീകരിക്കൽ

വായനാസന്ദേശങ്ങൾ വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും കൊടുക്കൽ

സാഹിത്യകാരന്മാരുടെ ചിത്രങ്ങളും മഹദ്‌വചനങ്ങളും പ്രദര്ശിപ്പിക്കൽ

വായനാവാരാഘോഷത്തിൽ പുസ്തകവായന ,കുറിപ്പ് തയ്യാറാക്കൽ ,

വായന മത്സരം ,കഥയെ നാടകമാക്കൽ

വായന ക്വിസ് മത്സരം

ബസിൽ വായനസന്ദേശം വിതരണം ചെയ്യുന്നു
പുസ്തകപ്രദർശനം
6 ജൂലൈ 5 ബഷീർ ചരമദിനം
ബഷീർകൃതികളുടെ പ്രദർശനം
7 ജൂലൈ 11 ലോക ജനസംഖ്യാദിനം
8 ജൂലൈ 21 ചാന്ദ്രദിനം
9 ആഗസ്ത് 6 ഹിരോഷിമദിനം
10 ആഗസ്ത് 9 ക്വിറ്റ്ഇന്ത്യ ദിനം

നാഗസാക്കിദിനം

11 ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം
12 സെപ്തംബെർ 5 അധ്യാപകദിനം
13 സെപ്തംബെർ 16 ഓസോൺ ദിനം
14 സെപ്തംബെർ 21 ശ്രീനാരായണഗുരു

സമാധി

ഒക്ടോബർ 1 ദേശീയ രക്തദാനദിനം

വൃദ്ധ ദിനം

ഒക്ടോബർ 2 ഗാന്ധിജയന്തി

ലോക അഹിംസാദിനം

ഒക്ടോബർ 9 ലോക തപാൽദിനം
ഒക്ടോബർ 27 വയലാർ ചരമദിനം
നവംബർ 1 കേരളപ്പിറവി
നവംബർ 12 ദേശീയപക്ഷിദിനം
നവംബർ 14 ശിശുദിനം
നവംബർ 19 വാഗൻ ട്രാജഡി
നവംബർ 28 ദേശീയ ശാസ്ത്രദിനം
നവംബർ 30 പഴശ്ശിരാജചരമദിനം
ഡിസംബർ 1 എയിഡ്സ് ദിനം
ഡിസംബർ 3 ഭോപാൽദുരന്തദിനം
 വികലാംഗ ദിനം
ഡിസംബർ 5 അന്താരാഷ്ട്ര മണ്ണ് ദിനം
ഡിസംബർ 10 മനുഷ്യാവകാശദിനം
ഡിസംബർ 14 ഊർജ സംരക്ഷണദിനം
ഡിസംബർ 22 ദേശീയ ഗണിത ദിനം
ജനുവരി 10 ലോക ചിരിദിനം
ജനുവരി 21 ബഷീർജന്മദിനം
ജനുവരി 26 റിപ്പബ്ലിക്ക് ദിനം
ജനുവരി 30 രക്തസാക്ഷി ദിനം
"https://schoolwiki.in/index.php?title=ദിനാചരണങ്ങൾ&oldid=1736395" എന്ന താളിൽനിന്ന് ശേഖരിച്ചത്