ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/ഗ്രന്ഥശാല
ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിലധികം പുസ്തകങ്ങളോടു കൂടിയ ലൈബ്രറിയും ഇരിപ്പിടങ്ങളോടുകൂടിയ റീഡിംഗ്റൂമും പ്രവർത്തിക്കുന്നു.മലയാളം അധ്യാപകൻ ശ്രീ. ആർ. രാകേഷിനാണ് ലൈബ്രറിയുടെ ചുമതല. ലൈബ്രറിയുടെ നേതൃത്വത്തിൽ വായാനാ മത്രസങ്ങളും രചനാ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ലൈബ്രറിയിലേക്ക് പുസകങ്ങൾ ശേഖരിക്കുന്നതിനായി പൂർവ്വാധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണം ഉറപ്പാക്കുന്നുണ്ട്. സാഹിത്യപരവും ശാസ്ത്രപരവുമായ ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.