കൂടുതൽ അറിയുക
വിവിധയിനങ്ങളിൽ ഫസ്റ്റ് ഓവറോൾ, സെക്കന്റ് ഓവറോൾ എന്നിവയും നേടിയിട്ടുണ്ട്. അതിരൂപതതലത്തിൽ മോറൽസയൻസിന് എല്ലാ വർഷവും ഉന്നതവിജയം നേടുന്ന സ്കൂളുകളിൽ ഒന്നാണ് ഞങ്ങളുടേത്. 2018 ൽ 6 വിദ്യാർഥിനികൾ A+ കരസ്ഥമാക്കുകയും സെക്കന്റ് ഓവറോളിലേയ്ക്ക് ഉയർത്തപ്പെടുകയും ചെയ്തു. പാഠ്യേതരപ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്.