ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സ്റ്റുഡന്റ് പോലീസ് കാഡറ്റ്
ഹൈസ്കൂൾ വിഭാഗത്തിൽ എട്ട് ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്കായി സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. എട്ടിലെ 44 കുട്ടികളും ഒൻപതിലെ 44 കുട്ടികളും ഇതിൽ അംഗങ്ങളാണ്. SPC യുടെ ചുമതല മഞ്ജുനാഥ് സാറിനും അനുപമ ടീച്ചറിനുമാണ് .




2022ലെ പ്രഥമ ക്യാമ്പ്

ഇൻഡോർ ഔട്ട്ഡോർ ടെസ്റ്റ്
