എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നാം ജീവിക്കുന്ന പരിസ്ഥിതി നമ്മെ ഒത്തിരി ഇഷ്ട്ടപെടുന്നു. അതുപോലെ നമ്മളും പരിസ്ഥിതിയെ സ്നേഹിക്കണം. അതിനെ മാലിന്യത്തിൽ നിന്നും രക്ഷിക്കണം. മനുഷ്യൻ പല വിധം പരിസ്ഥിതി നശിപ്പിക്കുന്നു. മരം വെട്ടിയും, പ്ലാസ്റ്റിക് വലിച്ചെറിഞ്ഞുമൊക്കെ പരിസ്ഥിതി മലിനമാവുന്നു. ഇതെല്ലാം അന്തരീക്ഷ പാളിയിൽ വിള്ളൽ വരാൻ ഇടയാവുന്നു. ഇതെല്ലാം നമുക്ക് ഒത്തിരി ദോഷം വരുത്തുന്നു. അതിനാൽ നമ്മുടെ സുന്ദരമായ പരിസ്ഥിതിയെ നമ്മൾ തന്നെ രക്ഷിക്കണം. അല്ലെങ്കിൽ അത് നമ്മുടെ ജീവൻ അപകടത്തിൽ ആവാൻ ഇടയാക്കും.
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |