സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/സ്പോർട്സ്

10:44, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24042 (സംവാദം | സംഭാവനകൾ) ('സ്പോർട്സ് ആഴ്ചയിൽ ഒരു ദിവസം സ്കൂളിൽ ഓപ്പൺ അസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്പോർട്സ്

ആഴ്ചയിൽ ഒരു ദിവസം സ്കൂളിൽ ഓപ്പൺ അസംബ്ലി നടത്തിവരുന്നു.വളരെ അച്ചടകത്തോടു കൂടിയാണ് ഇതിൽ കുട്ടികൾ പങ്കെടുക്കാറുള്ളത്. അത്‌ലറ്റിക്, ഗെയിംസ് മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തുകയും സമ്മാനഹർരായവരെ

ജില്ലാ തലത്തിലും സ്റ്റേറ്റ് തലത്തിലും പങ്കെടുപ്പിച്ച് സമ്മാനത്തിന് അർഹരാക്കുകയും ചെയ്തിട്ടുണ്ട്. യോഗ ക്ലാസ്സുകൾ സ്കൂൾ തലത്തിൽ നടത്തുന്നുണ്ട്.