ഗവ ഹൈസ്കൂൾ ഉളിയനാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41008hm (സംവാദം | സംഭാവനകൾ) ('രാമായണം എന്ന ഇതിഹാസകാവ്യവുമായി ബന്ധപ്പെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രാമായണം എന്ന ഇതിഹാസകാവ്യവുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങൾ ഉളിയനാട് ഗ്രാമത്തെക്കുറിച്ച് നിലവിലുണ്ട്. രാമായണ കഥയിൽ സീതയെ കൊണ്ടുപോയ വഴികളിലൊന്നാണ് ഉളിയനാട്. ചടയമംഗലം കഴിഞ്ഞ് സീതയെ രാവണൻ തട്ടിക്കൊണ്ടു പോയപ്പോൾ സീതയുടെ വൽക്കലം വീണ സ്ഥലമാണ് വർക്കല. ആ യാത്രക്കിടെ അൽപ്പസമയം ഒളിച്ചുതാമസിച്ച നാടാണ് ഉളിയനാട് (ഒളിയനാട് )എന്ന് ഐതിഹ്യം.ഉളിയനാടിന് അടുത്താണ് രാവണൻപൊയ്ക എന്ന സ്ഥലം .