ഭാരതീ സംസ്കൃതം ക്ലബ്ബ്
ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും
ലക്ഷ്യങ്ങൾ
- സംസ്കൃതഭാഷയെ പോഷിപ്പിക്കുക
- സംസ്കൃതഭാഷയിൽ താത്പര്യം ഉണ്ടാക്കുക
- സംസ്കൃതഭാഷാകൗശലം നേടുക
- സംസ്കൃതവ്യാകരണത്തിൽ അറിവ് നേടുക
- ശുദ്ധോച്ഛാരണത്തിന് പ്രാധാന്യം നൽകുക
- സംസ്കൃതസംഭാഷണത്തെ പ്രോത്സാഹിപ്പിക്കുക
- സംസ്കൃതത്തിലുടെ ആശയവിനിമയം സാധ്യമാക്കുക
പ്രവർത്തനങ്ങൾ സംസ്കൃതസമാജങ്ങൾ സംഘടിപ്പിക്കുക സംസ്കൃതദിനാചരണങ്ങൾ സമുചിതമായി നടത്തുക സംസ്കൃതസംഭാഷണക്ലാസുകൾ നടത്തുക സംസ്കൃതവിദ്യാർത്ഥികളുടെ പഠനയാത്രകൾ നടത്തുക സംസ്കൃതപ്രദർശനം സംഘടിപ്പിക്കുക നാടകശില്പശാല നടത്തുക കായികസംസ്കൃതം നടത്തുക വാർത്താസംസ്കൃതം നടത്തുക സാങ്കേതികസംസ്കൃതം നടത്തുക
സംസ്കൃതദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന രാമായണപ്രശ്നോത്തരി വിജയി