ഭാരതീ സംസ്കൃതം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhsstirur (സംവാദം | സംഭാവനകൾ)

ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും

ലക്ഷ്യങ്ങൾ

  • സംസ്കൃതഭാഷയെ പോഷിപ്പിക്കുക
  • സംസ്കൃതഭാഷയിൽ താത്പര്യം ഉണ്ടാക്കുക
  • സംസ്കൃതഭാഷാകൗശലം നേടുക
  • സംസ്കൃതവ്യാകരണത്തിൽ അറിവ് നേടുക
  • ശുദ്ധോച്ഛാരണത്തിന് പ്രാധാന്യം നൽകുക
  • സംസ്കൃതസംഭാഷണത്തെ പ്രോത്സാഹിപ്പിക്കുക
  • സംസ്കൃതത്തിലുടെ ആശയവിനിമയം സാധ്യമാക്കുക

പ്രവർത്തനങ്ങൾ സംസ്കൃതസമാജങ്ങൾ സംഘടിപ്പിക്കുക സംസ്കൃതദിനാചരണങ്ങൾ സമുചിതമായി നടത്തുക സംസ്കൃതസംഭാഷണക്ലാസുകൾ നടത്തുക സംസ്കൃതവിദ്യാർത്ഥികളുടെ പഠനയാത്രകൾ നടത്തുക സംസ്കൃതപ്രദർശനം സംഘടിപ്പിക്കുക നാടകശില്പശാല നടത്തുക കായികസംസ്കൃതം നടത്തുക വാർത്താസംസ്കൃതം നടത്തുക സാങ്കേതികസംസ്കൃതം നടത്തുക

"https://schoolwiki.in/index.php?title=ഭാരതീ_സംസ്കൃതം_ക്ലബ്ബ്&oldid=1643866" എന്ന താളിൽനിന്ന് ശേഖരിച്ചത്