ക്ലബ് കളുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങള് നടത്തി വരുന്നുണ്ട് . ദിനചാരണങ്ങൾ നന്നായി ആഘോഷിക്കാറുണ്ട്. സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ കലാ ,മേളകൾ,സർഗവേളകൾ, ബാലസഭ എന്നിവ നടത്താറുണ്ട് . ശാസ്ത്ര കഴിവുകൾ വളർത്താൻ ATLLAB ന്റെ കീഴിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു . ക്വിസ് മൽസരങ്ങൾനടത്താറുണ്ട് . കായിക പരിശീലനം നല്കി വരുന്നു . പ്രവർത്തി പരിചയത്തിലും പരിശീലനം നല്കി വരുന്നുണ്ട് . കൂടാതെ രക്ഷിതാക്കൾക്കു വേണ്ടിയും ബോധവൽക്കരണ ക്ലാസ്സുകൾ നല്കി വരുന്നു.
വായനാച്ച ങ്ങാത്തം ഉദ്ഘാടനം ഫൂഡ് ഫെസ്റ്റ് STD1മാതൃഭാഷാ ദിനം പ്രതിജ്ഞ മാത്സ് ക്ലാസ് എടുക്കുന്ന സ്റ്റേറ്റ് എക്സ്പെർട് മുരളി സർ ഒപ്പ് മരം മാർച്ച് 8 വനിതാദിനം കരാട്ടെ പരിശീലനം -പെണ്കുട്ടികൾക്ക്