VLPS/അക്കാദമിക പ്രവർത്തനങ്ങൾ
അക്കാദമിക പ്രവർത്തനങ്ങൾ.
അക്കാദമിക പ്രവർത്തനങ്ങൾ
വിദ്യാലയത്തിലെ സ്കൂൾ റിസോഴ്സ് ഗ്രൂപ്പിലെ(SRG) ആസൂത്രണ പ്രകാരം തയ്യാറാക്കിയ വാർഷിക കലണ്ടർ, മാസകലണ്ടർ, ദിനാചരണങ്ങൾ, എന്നിവയുടെ അടിസ്ഥാനത്തിലാണ് അക്കാദമിക പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
🔹 ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
🔹 *വായനാ വസന്തം
🔹 കാവ്യാഞ്ജലി
🔹 വീട്ടിലൊരു വായനാമുറി
🔹 വാർത്താ തരംഗിണി
🔹 ഹലോ ഇംഗ്ലീഷ്,
ഈസി ഇംഗ്ലീഷ്
🔹 പത്ര ക്വിസ്
🔹 വാരാന്ത ക്വിസ്
🔹 വിദ്യാരംഗം കലാ സാഹിത്യ വേദി
🔹 ഭാഷ- ഗണിത- ശാസ്ത്ര- സാമൂഹ്യശാസ്ത്ര- പരിസ്ഥിതി- ആരോഗ്യ ക്ലബ്ബ് പ്രവർത്തനങ്ങൾ
🔹 കലാകായിക പ്രവൃത്തിപരിചയം - ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
🔹 ബോധവൽക്കരണ ക്ലാസുകൾ
🔹 ബാലസഭ
🔹 എൽ എസ് എസ് പരിശീലനം
🔹 ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാനായി ഡിജിറ്റൽ സൗകര്യങ്ങൾ കണ്ടെത്തൽ
🔹 ലൈബ്രറി വിപുലീകരണം- (പിറന്നാൾ സമ്മാനം)
🔹 എന്റെ പച്ചക്കറി തോട്ടം
- ആസ്പിരേഷൻ വയനാട് പരിപാടി.