എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
  • പ്രിയ വിദ്യാർത്ഥികളെ...*
സെപ്റ്റംബർ 5- അദ്ധ്യാപക ദിനം. *HIOHS ഗണിത ക്ലബ്ബിന്റെ* ആഭിമുഖ്യത്തിൽ *വിദ്യാർത്ഥി-അധ്യാപകരെ* കണ്ടെത്തുന്നതിനു ള്ള മത്സരം സംഘടിപ്പിക്കുന്നു.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം..

ഗണിതവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു വിഷയം തെരഞ്ഞെടുത്ത്,  *ക്ലാസ്സെടുക്കുന്ന അധ്യാപകരായി നിങ്ങൾ മാറുക...*

ഇതിന്റെ ഒരു *വീഡിയോ* നിങ്ങളുടെ ഗണിത അധ്യാപകർക്ക് അയച്ചുകൊടുക്കുക..

നിങ്ങളുടെ വീഡിയോ *5 മിനിറ്റിൽ* കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ...
*അവസാന തീയതി :* *സെപ്റ്റംബർ 4*

ജോമെട്രിക് ചാർട്ട്

2021 ജൂലൈ മാസത്തിൽ കുട്ടികൾ Geometrical Chart തയ്യാറാക്കി.

🌹🌹🌹🌹🌹🌹🌹🌹🌹