ഉള്ളടക്കത്തിലേക്ക് പോവുക

ബുക്കാനൻ അലുമനി,

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33070 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം

ബുക്കാനൻ അലുമനി
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് എച്ച്. എസ്സ്.പള്ളം

എല്ലാ വർഷവും ജൂലൈ രണ്ടാം ശനിയാഴ്ച ബുക്കാനൻ അലുമനി മീറ്റ് ക്രമീകരിച്ചിരിക്കുന്നു. പൂർവ്വ അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥിനികൾ ഒരുമിച്ച് കൂടി ഓർമ്മകൾ പങ്കുവെക്കുന്നു, പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നു , പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. സ്ക്കൂളിന്റെ വികസനത്തിനാവശ്യമായ കൈത്താങ്ങലുകൾ നൽകുന്നു

ഗാലറി

"https://schoolwiki.in/index.php?title=ബുക്കാനൻ_അലുമനി,&oldid=1742083" എന്ന താളിൽനിന്ന് ശേഖരിച്ചത്