ജി എൽ പി സ്കൂൾ മുണ്ടൂർ /കലവറ നിറക്കൽ പദ്ധതി

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('ഉച്ചഭക്ഷണം  സമ്പുഷ്ടമാക്കാനുള്ള പരിപാടിയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഉച്ചഭക്ഷണം  സമ്പുഷ്ടമാക്കാനുള്ള പരിപാടിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും കുട്ടികളും അവർക്ക് ലഭ്യമായ പച്ചക്കറികൾ സ്കൂൾ അടുക്കളയിലേക്ക് എത്തിച്ചു.