എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അതിന്റെ പഴമ നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുന്നതും എന്നാൽ സ്മാർട്ട് ക്ലാസ് റൂമുകളുടെ കൂടിയതുമാണ്. ഒരു ഏക്കർ വിസ്തൃതിയിൽ വിശാലമായ സ്കൂൾ ഗ്രൗണ്ടും , തണൽ മരങ്ങൾക്കു കീഴിലുള്ള ട്രീ പാർക്കും, വിശാലമായ കമ്പ്യൂട്ടർ ലാബും, 1500 ഓളം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറിയും, സയൻസ് ലാബുമെല്ലാം കുട്ടികളുടെ പഠന പ്രവർത്തനത്തിന് അനുകൂലമായ ഘടകങ്ങളാണ്. ഇതോടൊപ്പം ഗേൾസ് ഫ്രണ്ട്ലി ടോയ് ലറ്റ് കോപ്ലക്‌സും, പ്യൂരിഫയ്ഡ് വാട്ടർ കൂളറും, അത്യാധുനിക പാചകപുരയും കുട്ടികളുടെ ആരോഗ്യ ജീവിതത്തിന് കരുത്തേകുന്നു.
മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിലൂടെ കരുത്തുറ്റ സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന സംഘടനകളാണ് സ്കൗട്ട് & ഗൈഡ്സ് , JRC , DCL , KCSL . കൂടാതെ കുട്ടികളിൽ ജീവിത നൈപുണ്യ ശേഷികൾ വളർത്തുന്നതിനും , സാമൂഹ്യ- കാർഷിക- ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപെടുന്നതിനും , പുത്തൻ മനോഭാവങ്ങൾ വളർത്തുന്നതിനുമായി മലയാള മനോരമ നല്ലപാഠം , മാതൃഭൂമി സീഡ് പദ്ധതികൾ കുട്ടികളുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നു. സഹജീവികളോടും , സമൂഹത്തോടുമുള്ള ഉത്തരവാദിത്വങ്ങൾ മനസിലാക്കി ലൈഫ് സ്കിൽ നേടാൻ ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു.
സ്റ്റാഫ് പട്ടിക 2021-2022
ക്രമ നമ്പർ | പേര് | തസ്ഥിക | യോഗ്യത | വിഷയം |
---|---|---|---|---|
1 | റ്റി എൽ ജോസഫ് | ഹെഡ് മാസ്റ്റർ | M.Sc., B.Ed., KER, Dept.test | ഗണിതം |
2 | മിനിമോൾ ആർ. | യു പി എസ് റ്റി | BA Sanskrit | സംസ്കൃതം |
3 | നാൻസി പോൾ | യു പി എസ് റ്റി | Sahithyacharia, B.Ed | ഹിന്ദി |
4 | ഷിന്റോ ജോർജ്ജ് | യു പി എസ് റ്റി | B.A., TTC | ഇംഗ്ലീഷ് |
5 | ബീനാമോൾ ജോസഫ് | യു പി എസ് റ്റി | B.A, B.Ed. | ഹിസ്റ്ററി |
6 | ജിൻസ് കെ ജോസ് | യു പി എസ് റ്റി | M.A, M.Ed., KER, Dept.test | ഇംഗ്ലീഷ് |
7 | ബിന്ദുമോൾ കെ ഒലിയപ്പുറം | യു പി എസ് റ്റി | M.Com, B.Ed. | കൊമേഴ്സ് |
8 | ഗ്രീനിമോൾ തോമസ് | യു പി എസ് റ്റി | M.A, B.Ed, SET | ഇക്കണോമിക്സ് |
9 | അഞ്ജു ആൻ ജോർജ് | യു പി എസ് റ്റി | M.Sc., B.Ed. | ഗണിതം |
10 | അനു ബാബു | യു പി എസ് റ്റി | M.Sc., B.Ed., M.Phil | ഫിസിക്സ് |
11 | Sr. ലിൻസി ജോസഫ് | യു പി എസ് റ്റി | M.Sc., B.Ed. | ബോട്ടണി |
12 | സുഹറ വി. ഐ. | എൽ പി എസ് റ്റി | MA LTTC | അറബി |
13 | അനീഷ് കെ ജോർജ്ജ് | എൽ പി എസ് റ്റി | B.A., TTC | സോഷ്യോളജി |
14 | ജെയ് മി മാത്യു | എൽ പി എസ് റ്റി | B.A., TTC | ഇക്കണോമിക്സ് |
15 | Sr.ജിസ് തെരേസ് | എൽ പി എസ് റ്റി | M.A., TTC | മലയാളം |
16 | ജെസ്സി അഗസ്റ്റിൻ | എൽ പി എസ് റ്റി | B.A., TTC, B.Ed. | ഇംഗ്ലീഷ് |
17 | അനിത ജോയ് | എൽ പി എസ് റ്റി | M.A., TTC | മലയാളം |
18 | ആശ പി ജോർജ്ജ് | എൽ പി എസ് റ്റി | B.A., TTC | ഇക്കണോമിക്സ് |
19 | ഡിംപിൾ ബി തിയോഫിലോസ് | എൽ പി എസ് റ്റി | B.A., D.Ed. | ഇംഗ്ലീഷ് |
20 | ആൽഫി സണ്ണി | എൽ പി എസ് റ്റി | B.A., TTC | സോഷ്യോളജി |
21 | ഡോണ ജോസ് | എൽ പി എസ് റ്റി | B.A., TTC | ഇക്കണോമിക്സ് |
22 | അമൂല്യ റാണി പോൾ | എൽ പി എസ് റ്റി | B.Sc., TTC | ബോട്ടണി |
23 | സൗമ്യ ജോസഫ് | എൽ പി എസ് റ്റി | B.A., TTC | ഇക്കണോമിക്സ് |
24 | ജുൽന മരിയ ജോർജ്ജ് | എൽ പി എസ് റ്റി | B.A., TTC | ഇംഗ്ലീഷ് |
25 | ബിനിമോൾ തോമസ് | ഒ എ | SSLC | |
26 | മേരി ജോൺ | പാചക തൊഴിലാളി | ||
27 | സുനിത | പാചക തൊഴിലാളി |
ഇപ്പോഴത്തെ അധ്യാപകർ
-
റ്റി എൽ ജോസഫ്
-
മിനിമോൾ ആർ.
-
നാൻസി പോൾ
-
സുഹറ വി. ഐ.
-
ബീനാമോൾ ജോസഫ്
-
ഷിന്റോ ജോർജ്ജ്
-
അനീഷ് കെ ജോർജ്ജ്
-
ബിന്ദുമോൾ കെ ഒലിയപ്പുറം
-
Sr.ജിസ് തെരേസ്
-
ജെയ്മി മാത്യു
-
ജെസ്സി അഗസ്റ്റിൻ
-
ജിൻസ് കെ ജോസ്
-
അനിത ജോയ്
-
ആശ പി ജോർജ്ജ്
-
ഗ്രീനിമോൾ തോമസ്
-
അഞ്ജു ആൻ ജോർജ്
-
അനു ബാബു
-
ഡോണ ജോസ്
-
സൗമ്യ ജോസഫ്
-
അമൂല്യ റാണി പോൾ
-
ആൽഫി സണ്ണി
-
ഡിംപിൾ ബി തിയോഫിലോസ്
-
ജുൽന മരിയ ജോർജ്ജ്
-
Sr. ലിൻസി ജോസഫ്
-
ബിനിമോൾ തോമസ്