ജി.എൽ.പി.എസ്ചോക്കാട്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിൽ പ്രവർത്തിക്കുന്ന പ്രധാന ക്ലബ്ബുകൾ
സ്കൂളിന്റെയും കുട്ടികളുടെയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പല ക്ലബ്ബുകളും രൂപീകരിച്ചിട്ടുണ്ട്. അതിൻറെ പ്രവർത്തനം വളരെ നന്നായി നടന്നു പോകുന്നു.
ഭാഷ ക്ലബ്
കുട്ടികൾക്ക് മലയാള ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി സ്കൂളിൽ ഭാഷാ ക്ലബ് പ്രവർത്തിച്ചുവരുന്നു അതിൻറെ ഭാഗമായി അധ്യാപകരും അവരുടെ ജന്മദിനത്തിന് ഒരു പുസ്തകം ലൈബ്രറിയിൽ സംഭാവന ചെയ്യുന്നു കൂടാതെ മലയാളഭാഷയുമായി ബന്ധപ്പെട്ട ഓരോ ദിനാചരണങ്ങളും കൃത്യമായി ഗംഭീരമായി തന്നെ ക്ലബ്ബംഗങ്ങളും അധ്യാപകരും നടത്തിപ്പോരുന്നു