ജി.എൽ.പി.എസ് കഞ്ചിക്കോട്/ചരിത്രം
കഞ്ചിക്കോട് ഗവണ്മെന്റ് എൽ.പി ഒരു സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിച്ച തുടങ്ങിയത് 1976 ജൂൺ നാലിനായിരുന്നു .അതിനു മുൻപ് എൽ.പി.യിൽ തുടങ്ങി യു .പി., വരെ കഞ്ചിക്കോട് ഹൈസ്കൂളിൽ ആയിരുന്നു
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |