എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ
തലക്കെട്ടാകാനുള്ള എഴുത്ത്
| എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ | |
|---|---|
| വിലാസം | |
കല്ലരട്ടിക്കല്‍ | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വൺടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 20-12-2016 | 48208 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്‍ജില്ലയിലെ സ്കൂളാണ് എ.എം.എല്‍.പി.എസ്. കല്ലരട്ടിക്കല്‍. ഊർങാട്ടിരി ഗ്രാമ പഞ്ചായത്തിലെ സ്കൂളാണിത്. 1976 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്കൂളുന്‍റെ ഹെഡ്മാസ്റ്റര്‍ ചുമതല ശശിധരന്‍ മാസ്ടര്‍ ഏറ്റെടുത്തു. .
ഭൗതികസൗകര്യങ്ങള്‍
ഒരു ഏക്കര്‍ ഭൂമിയില്‍ ആണ് ഈ സ്കൂള്‍ സ്തിഥി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി എട്ടു ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഉണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം ഇവിടെയുണ്ട്.
മുന്‍ സാരധികള്‍
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==*എ.എം.എല്‍.പി.എസ്. കല്ലറട്ടിക്കല്‍/maths club/maths club