സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Schoolwiki award applicant}}

ജി.എൽ.പി.എസ്.തൃക്കണ്ടിയൂർ
khmhs
വിലാസം
തിരൂ‍‍‍​‍‍‍ര്

മലപ്പൂ​റ​ഠ ജില്ല
സ്ഥാപിതം04 - ജനുവരി - 1914
കോഡുകൾ
സ്കൂൾ കോഡ്19736 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പൂ​റ​ഠ
വിദ്യാഭ്യാസ ജില്ല തിരൂ‍‍‍​‍‍‍ര്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾkhmhs
അദ്ധ്യാപകർ6
അവസാനം തിരുത്തിയത്
08-03-202219736




ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തൃക്കണ്ടിയൂർ പ്രദേശത്തു 1914 ജനുവരി നാലിന് പ്രവർത്തനം ആരംഭിച്ചു .തുടക്കത്തിൽ ബേസിക് ലോവർ പ്രൈമറി സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് ജി എൽ പി സ്കൂൾ തൃക്കണ്ടിയൂർ എന്ന പേരിൽ അറിയപ്പെട്ടു .1956- 57 കാലമായപ്പോൾ തിരൂർ അസിസ്റ്റൻഡ് എഡ്യൂക്കേഷൻ ഓഫീസറുടെ കീഴിൽ ഭരണം മാറി .


khmhs

ഭൗതികസൗകര്യങ്ങൾ

ശിശു സൗഹൃദ അന്തരീക്ഷം നില നിലക്കുന്ന ,

സ്മാർട്ട് ക്ലാസ് റൂമുകൾ

ആയിരകണക്കിന് പുസ്‌തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി

സയൻസ് ലാബ് ,

LED TV സജ്ജീകരിച്ച പ്രീ പ്രൈമറി ,

കളിയിലൂടെ പഠനം എളുപ്പമാക്കാൻ കളി ഉപകരണങ്ങൾ സജ്ജീകരിച്ച മൂലകൾ ,

പഠന പിന്തുണ ഉറപ്പു വരുത്താൻ ലാപ്ടോപ്പുകളും പ്രോജെക്ടറുകളും ,

ജൈവ വൈവിധ്യ പാർക്ക് ,

റീ സർക്യൂലറ്റോറി അക്വാ സിസ്റ്റം ,ഹരിതാഭമായ സ്കൂൾ അന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും നടത്തുന്നതിലൂടെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങൾ നൽകുകയും അവർക്കു അവബോധം നൽകുകയും ചെയ്യുന്നു .വ്യത്യസ്ത ക്ലബ് പ്രവർത്തങ്ങൾ നടന്നു വരുന്നു .
  • LSS പരീക്ഷകളിൽ തുടർച്ചയായ മികച്ച വിജയം .
  • വിവിധ മത്സരങ്ങളിൽ കുട്ടികളുടെ വിജയം

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 അമ്മുണ്ണി'അമ്മ
2 ദേവയാനി ടീച്ചർ
3 ജാനകി ടീച്ചർ
4 കല്യാണി കുട്ടി ടീച്ചർ
5 ശാരദ ടീച്ചർ 1973 - 1974
6 യു .വി ഭാസ്കരൻ മാസ്റ്റർ 1974 - 1988
7 ബാലകൃഷ്ണൻ മാസ്റ്റർ 1989 - 1993
8 മാധവൻ മാസ്റ്റർ 1994 - 2000
9 കദീജ ബീവി 2001 - 2004
10 നാരായണി കുട്ടി ടീച്ചർ 2004 - 2008
11 എൻ മേദിനി ടീച്ചർ 2008 - ഇപ്പോഴും തുടരുന്നു

ചിത്രശാല

വഴികാട്ടി

{{#multimaps:10.910837,75.922603| zoom=18 }}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.തൃക്കണ്ടിയൂർ&oldid=1720250" എന്ന താളിൽനിന്ന് ശേഖരിച്ചത്