ഉപയോക്താവിന്റെ സംവാദം:Pramoda1972
സ്കൂൾവിക്കി പുരസ്കാരം 2022 രജിസ്ട്രേഷൻ സംബന്ധിച്ച്
സുഹൃത്തേ, സ്കൂൾവിക്കി പുരസ്കാരം 2022 നേടുന്നതിന് മൽസരിക്കുന്നതിന് വിദ്യാലയതാളിലാണ് {{Schoolwiki award applicant}} എന്ന ഫലകം സ്ഥാപിക്കേണ്ടത്. താങ്കളുടെ ഉപയോക്തൃതാളിലാണ് ഫലകം ചേത്തുകാണുന്നത്. ഇത് നീക്കംചെയ്ത് വിദ്യാലയതാളിലേക്ക് ഫലകം മാറ്റിച്ചേർക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.