ഗൃഹസന്ദർശനം
ഓരോ അധ്യാ പകരും , വി ദ്യാ ർത്ഥികളു ടെ വീ ട് സന്ദർശി ക്കു കയും , കു ട്ടി കളു ടെ ഗൃ ഹാ ന്തരീക്ഷം മനസ്സി ലാ ക്കുകയും ചെ യ്തു..അതി ൽ ഏറ്റവും പാ വപ്പെ ട്ട കു ട്ടി കൾക്ക് ആവശ്യ മാ യ സഹാ യം നൽകി .. എല്ലാ കുട്ടി കൾക്കും ആവശ്യ മാ യ നോ ട്ടു പു സ്തകങ്ങൾ വി തരണം ചെ യ്തു .