ഗോപാലകൃഷ്ണ ദേവധാർ

Schoolwiki സംരംഭത്തിൽ നിന്ന്
07:18, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ)

ആഗസ്റ്റ് മാസം ഇരുപത്തി ഒന്നിന് പൂനെയിലെ ഒരു സാധാരണ കുടുംബത്തിൽ ഗോപാല കൃഷ്ണ ദേവധാർ ജനിച്ചു . പൂനെയിലെ ന്യൂ ഇംഗ്ലീഷ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. ൽ എം എ പാസ്സായതിനു ശേഷം അവിടെത്തന്നെ ആര്യൻ വിദ്യാ സൊസൈറ്റി ഹൈസ്കൂളിന്റെ പ്രിൻസിപ്പലായി . പിന്നീട് അതേ സ്ഥാപനത്തിന്റെ മാനേജിങ് കമ്മിറ്റിയുടെ അധ്യക്ഷനായും പ്രവർത്തിച്ചു .

"https://schoolwiki.in/index.php?title=ഗോപാലകൃഷ്ണ_ദേവധാർ&oldid=1710128" എന്ന താളിൽനിന്ന് ശേഖരിച്ചത്