ജിഎൽപിഎസ് പടന്നക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജിഎൽപിഎസ് പടന്നക്കാട് | |
---|---|
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 10 |
അവസാനം തിരുത്തിയത് | |
04-02-2022 | Nhanbabu |
ചരിത്രം
1925ൽ 25 വിദ്യാർഥി കളുമായി ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 1960 കളിൽ 130 വിദ്യാർഥികളെ ചേർത്ത് അതിന്റെ വളർച്ച രേഖപ്പെടുത്തി. ഇന്ന് 200 വിദ്യാർഥികളും 9 അദ്ധ്യാപകരുമുള്ള ഈ സ്കൂൾ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ വിദ്യാർഥികളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും മുമ്പേനടക്കുന്ന ഗവൺമെന്റ് എൽ.പി സ്കൂളാണ്.
ഭൗതികസൗകര്യങ്ങൾ
- മനോഹരമായ ക്ലാസ് മുറികൾ
- .കമ്പ്യൂട്ടർ ലാബ്
- .കോൺഫറൻസ് ഹാൾ
- ഭക്ഷണശാല
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- എല്ലാ വിദ്യാർത്ഥികൾക്കും വായനാ ശാലകളിൽ അംഗത്വം
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
- .ഡാൻസ് ക്ലാസ്
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്
- .ഗണിത ക്ലബ്
- .ശാസ്ത്ര ക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
12.26457,75.11351==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.26457,75.11351|zoom=13}}