ജി യു പി എസ് കാരച്ചാൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:19, 23 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DIYA123 (സംവാദം | സംഭാവനകൾ) (പ്രവർത്തങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ സ്കൂളിലെ പഠനാപ്രവർത്തങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളും നല്ല രീതിയിൽ നടത്തിവരുന്നു. പൂന്തോട്ട പരിപാലനം, ജൈവ വൈവിധ്യ ഉദ്യാനം ,പച്ചക്കറിത്തോട്ടം എന്നിവ പരിസ്ഥിതി ക്ലബ്ബിന്റെ അഭിമുക്യത്തിൽനടത്തിവരുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ പ്രമുഖ വ്യക്തികളെ ക്ഷണിച്ചുകൊണ്ടു നടത്തിവരുന്നു.