ജിഡബ്ലിയുഎൽപിഎസ് നീലേശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 21 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sankarkeloth (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിഡബ്ലിയുഎൽപിഎസ് നീലേശ്വരം
അവസാനം തിരുത്തിയത്
21-02-2022Sankarkeloth



ചരിത്രം

1927 ൽ ഹരിജൻ വെൽഫയർ ഡിപ്പാർട്ട് മെന്റിന്റെ കീഴിൽ സ്ഥാപിതമായി . സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാരംഭിച്ച സ്ഥാപനം ഇന്ന് 4.38 ഏക്കർ ഗവൺമെന്റ്ഭൂമിയിൽ 6 ബ്ലോക്കുകളിലായി 16 ക്ലാസ്സ് മുറികൾ പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

ഓഫീസ്, കമ്പ്യൂട്ടർ റൂം, ലൈബ്രറി റൂം, സ്റ്റേജ്, സ്മാർട്ട് ക്ലാസ്സ് റൂം, ഉച്ചക്കഞ്ഞി റൂം, ഹാൾ, പ്രീ പ്രൈ മറി

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • ബാലസഭ
  • അക്ഷരക്കളരി

ക്ലബ്ബുകൾ

  • ഗണിത ക്ലബ്ബ്
  • ഹരിത ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

നിലേശ്വരം മാർക്കറ്റ് റോഡിൽ നിന്ന് പടിഞ്ഞാറോട്ട്  ഓർച്ച റോഡിലൂടെ കടിഞ്ഞിമൂല യിൽ GWLPS ൽ എത്തിച്ചേരാം (3 Km ദൂരം ) {{#multimaps:12.23954,75.11594 |zoom=13}}