ജി.എൽ.പി.എസ്.കൂലേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1904-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് മാപ്പിള എൽ. പി. സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. 1923-ൽ ബോർഡ് ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ടു. തൃക്കരിപ്പൂരിലെയും അന്നുര്, കുണിയൻ, കാറമേൽ തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇത്. 1954- ൽ തൃക്കരിപ്പൂർ ഹൈസ്കൂൾ സ്ഥാപിതമായതിനെ തുടർന്ന് ഈ വിദ്യാലയം ഹൈസ്കൂളുമായി കൂട്ടിച്ചേർക്കപ്പെട്ടു. 1961-ൽ ഹൈസ്കൂളിൽ നിന്നും എൽ. പി. വേർപ്പെടുത്തി, കൂലേരി ഗവ. എൽ. പി. സ്കൂളായി പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
75 സെന്റ് ഭൂമിയിൽ രണ്ട് കെട്ടിടത്തിലായി നാല് ക്ലാസ്സ്മുറികൾ ഉണ്ട്. പഴയ പ്രി-കെ. ഇ. ആർ കെട്ടിടത്തിലാണ് മൂന്ന് ക്ലാസ്സുകളുള്ളത്. അതിനാൽ നാല് പുതിയ ക്ലാസ്സ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, കംബ്യൂട്ടർ റൂം എന്നിവ ആവശ്യമാണ്. ടോയിലറ്റുകൾ ആവശ്യത്തിനുണ്ട്.
- പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം.
- ശാസ്ത്ര ക്ലബ്ബ്
- പച്ചക്കറിത്തോട്ടം
- വാഴത്തോട്ടം
- പ്രവൃത്തിപരിചയ ക്ലബ്ബ്
- ദുരന്തനിവാരണ സമിതി
- ആരോഗ്യശുചിത്വ ക്ലൂബ്ബ്
- റോഡ് ആന്റ് സെഫ്ററി
മാനേജ്മെന്റ്
ഗവ വിദ്യാലയം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്നു.
മുൻസാരഥികൾ
- ടി എസ് സുബ്ബരാമ൯ മാസ്ററ൪,തങ്കയം
- പി കുുഞ്ഞിരാമ൯ മാസ്ററ൪,തങ്കയം
- കുുഞ്ഞിക്കണ്ണ൯ മാസ്ററ൪,കരിവെള്ളൂ൪
- പരമേശ്വരൻ നമ്പൂതിരി മാസ്ററ൪
- ലക്ഷ്മിക്കുുട്ടിടീച്ച൪,വെള്ളോറ
- വി എ കുുഞ്ഞിക്കണ്ണ൯ മാസ്ററ൪,ചെമ്പ്രാനം
- അരവിന്ദാക്ഷൻ അടിയോടി മാസ്ററ൪, കാളീശ്വരം
- ടി. കെ ജനാർദ്ധന൯മാസ്ററ൪ ,പെരളം
- രാഘവൻ എംപി മാസ്ററ൪ പെരളം
- സുജാത,പി,വി ടീച്ച൪ പഴയങ്ങാടി
- ഗീത.എ, ടീച്ച൪, നീലേശ്വരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | വർഷം | തൽസ്ഥിതി |
---|---|---|---|
1 | മുഹമ്മദ്റാഫി | ഫുട്ബോൾതാരം | |
2 | എം ടി പി അബ്ദുൾഖാദ൪ | എഞ്ചിനീയ൪ | |
3 |
അസീസ് കൂലേരി | പത്രപ്രവ൪ത്തക൯ |
-
കുറിപ്പ്1
-
കുറിപ്പ്2
ചിത്രശാല
ജൂൺ 1പ്രവേശനോൽസവം 2021- 2022 ഗവ:എൽ.പി സ്കൂൾ കൂലേരിയുടെ ഈ വ൪ഷത്തെ പ്രവേശനോൽസവം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ online ആയാണ് നടന്നത്.
ഈ വ൪ഷം ഒന്നാം ക്ലാസിൽ 31 കുട്ടികളും പ്രീപ്രൈമറിയിൽ 45കുട്ടികളും പ്രവേശനം നേടി.നവാഗതരെ മറ്റ് ക്ലാസിലെ കുട്ടികൾ പാട്ടുപാടിയും ആശംസ അറിയിച്ചും ദീപങ്ങൾ തെളിയിച്ചും സ്വീകരിച്ചു.
സ്വാഗതം സീനിയ൪ അസിസ്ററ൯റ് - ശ്രീമതി ലത പി അദ്ധ്യക്ഷ൯ - പി ടി എ പ്രസിഡ൯റ് പവിത്ര൯ ഉദ്ഘാടനം വാ൪ഡ് മെമ്പ൪ - ഇ ശശിധര൯ മുഖ്യപ്രഭാഷണം -ശ്രീമതി സുജാതടീച്ച൪ ആശംസ -മു൯ H M രാഘവ൯ മാസ്ററ൪
-MPTA പ്രസിഡ൯റ് സരോജിനിടീച്ച൪ -MPTA വൈസ്പ്രസിഡ൯റ് ഗ്രീഷ്മ
നന്ദി - ഷാഹുൽഹമീദ്
-
കുറിപ്പ്1
-
കുറിപ്പ്2
വഴികാട്ടി
.തൃക്കരിപ്പൂ൪ ബസ്ററാ൯ഡിൽ നിന്നും തെക്ക് പടിഞ്ഞാറ് 50 മീറ്റ൪ ദൂരത്തായി സ്ഥിതി ചെയ്യുന്നു .
,തൃക്കരിപ്പൂ൪ റെയിൽവേ സ്ററേഷനിൽ നിന്നും 50 മീററ൪ കിഴക്കായി സ്ഥിതിചെയ്യുന്നു {{#multimaps:12.14303,75.17689|zoom=13}}