സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
22454 തോട്ടം.
22454 തോട്ടം.
22454 മിനി പാർക്ക്.jpeg
22454 മിനി പാർക്ക്.jpeg
22454 യൂറിനൽസ്
22454 യൂറിനൽസ്
22454 സ്മാർട്ട് ക്ലാസ് റൂം
22454 സ്മാർട്ട് ക്ലാസ് റൂം

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായ് 18 ക്ലാസ്മുറികളും ഒരു ഹാളുമുണ്ട്. അതിൽ 9 ഡിജിറ്റൽ ക്ലാസ്മുറികളും ഒരു കമ്പ്യുട്ടർ ലാമ്പും L.C.D സൗകര്യത്തോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം , ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്. അതിവിശാലമായ കളിസ്ഥലങ്ങൾ വിദ്യാലയത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായുണ്ട്..

ഏറെ സൗഹൃദപരവും പ്രകൃതിരമണീയവുമായ ചീയ്യാരം ഗ്രാമപ്രദേശത്തിൻെ്റ ഹൃദയ തുടിപ്പാണ് സെൻ്റ മേരീസ്.സി.യു,പി.സ്ക്കൂൾ. ആധുനിക വിദ്യാഭ്യാസത്തിൻെ്റയും വിവരസാങ്കേതിക വിദ്യയുടെയും ഈറ്റില്ലമായി ഇന്ന് ഈ വിദ്യാലയം വളർന്നിരിക്കുന്നു.ലോകത്തിൻെ്റ ഏതൊരറിവും വിദ്യാർത്ഥിയുടെ കൺ്മുൻപിലും വിരൽത്തുമ്പിലും എത്തിച്ചുകൊടുക്കാൻ ഇന്ന് ഈ വിദ്യാലയത്തിനും സാധിച്ചിരിക്കുന്നു.

വിശാലമായ സ്റ്റേജ്, 14 ക്ലാസ്സ്മുറികൾ , ഡിജിറ്റൽ ക്ലാസ്സ് മുറികൾ,കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റുമുകൾ ,വിപുലമായ ലൈബ്രറി ,ഓരോ ക്ലാസിനും പ്രത്യേകം ലാപ് ടോപ്പുകൾ വിജ്ഞാനപ്രദവും വർണശബളവും ആയ ചിത്രപ്പണികളോട് കൂടിയ ക്ലാസ് റൂമുകൾ,ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം,പൂന്തോട്ടം , പച്ചക്കറി തോട്ടം ,ഔഷധസസ്യങ്ങൾ,മഴവെള്ള സംഭരണി,ചുറ്റു മതിൽ,കളിസ്ഥലം,കളിയുപകരണങ്ങൾ,അടുക്കള,ഉച്ചഭക്ഷണ ഹാൾ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഓരോ നിലയിലും ടോയ് ലറ്റ്, വാഹനസൗകര്യം,സൈക്കിൾ ഷെഡ് ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളിൽ പെടുന്നു.

ക്ലാസ് റൂം
ക്ലാസ് റൂം
കൈ കഴുകുന്ന സൗകര്യം
കൈ കഴുകുന്ന സൗകര്യം
ഊട്ട് മുറി
ഊട്ട് മുറി
നഴ്സറി സ്കൂൾ
നഴ്സറി സ്കൂൾ
കളി സ്ഥലം
കളി സ്ഥലം
സ്മാർട്ട് ക്ലാസ് റൂം
സ്മാർട്ട് ക്ലാസ് റൂം
ക്ലാസ് റും
ക്ലാസ് റും
പക്ഷിക്കൂട്
പക്ഷിക്കൂട്
ഗ്രൗണ്ട്
ഗ്രൗണ്ട്
കളിയൂഞ്ഞാൽ
കളിയൂഞ്ഞാൽ
ഓർമയായ് പൂമരം
ഓർമയായ് പൂമരം
ഗ്രോട്ടോ
ഗ്രോട്ടോ
സ്കൂൾബസ്
സ്കൂൾബസ്
സ്കൂൾ ബസ് ഉദ്ഘാടനം
സ്കൂൾ ബസ് ഉദ്ഘാടനം
ഊട്ടുപുര തറക്കല്ലിടൽ
ഊട്ടുപുര തറക്കല്ലിടൽ
ഓഫീസ് റും
ഓഫീസ് റും
സൈക്കിൾ ഷെഡ്
സൈക്കിൾ ഷെഡ്
സയൻസ് ലാബ്
സയൻസ് ലാബ്
22454 ജൈവ വൈവിധ്യ ഉദ്യാനം
22454 ജൈവ വൈവിധ്യ ഉദ്യാനം
22454 സി സി ടി വി
22454 സി സി ടി വി