വി.വി.എച്ച്.എസ്.എസ് നേമം/ആർട്സ് ക്ലബ്ബ്
ആർട്സ് ക്ലബ്ബ്
സർഗ്ഗവാസനകളെ ,പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ ബിജോയ് സാറിന്റെ ആട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്കൂളിനകത്തും പുറത്തുമുള്ള വിവിധ മത്സരങ്ങൾക്കും പരിപാടികൾക്കും കുട്ടികളെ തയാറെടുപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.