ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19119 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

കൊറോണ എന്നൊരു വൈറസ് വന്നു
ലോക്ക്ഡൗൺ എന്നൊരു നിയമം വന്നു
ആളുകളെല്ലാം വീട്ടിലിരുന്നു
ചൈനയിൽനിന്നും പൊട്ടിപ്പുറപ്പെട്ടു
വൈറസ് ലോകമാകെ പരന്നു
ഇറ്റലി, യുഎസ് അവിടെയും എത്തി
യുഎസ് എല്ലാം മരണം ഉയർന്നു
വിമാനം ട്രെയിൻ എല്ലാം നിലച്ചു
എല്ലാവരും മാസ്ക് ധരിച്ചു
കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാൻ തുടങ്ങി
ഒന്നിച്ചൊന്നായി പോരാടാം
കൊറോണ വൈറസിനെ തുരത്തിടാം

 

ബാസിത്
5 B ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത