ഭൂമിയെ വിറപ്പിച്ചു വയറസ് മനുഷ്യനെ പേടിയില്ലത്ത വയറസ് അകന്നു നിന്നും മുഖം മറച്ചും ഇവനെ നമുക്ക് നേരിടാം.. നല്ലൊരു നാളെക്കായി ആശങ്കയല്ല ലോകരെ , ജാഗ്രതയാണാവശ്യം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത