ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം

 ചൈനയിൽ ഉണ്ടായ കൊറോണ
 മറ്റു സ്ഥലങ്ങളിൽ വ്യാപിച്ചു
 മരുന്ന് കണ്ടു പിടിക്കാത്തതിനാൽ
 ജനങ്ങൾ വീടുകളിൽ ഇരിക്കേണം
 കൊറോണ കാരണം നാട്ടിൽ
 ജനങ്ങൾ ധാരാളം മരിക്കുന്നു
 ഒത്തു പ്രയത്നിച്ച് നമുക്ക്
 തുരത്താം കൊറോണയെ പ്രിയ കൂട്ടരേ...

ധനീഷ് ആർ
1 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത