വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. ഭരണ ഘടന അനുശാസിക്കുന്ന കർത്തവ്യങ്ങളും കടമകളും അവകാശങ്ങളും ചർച്ച ചെയ്യുന്ന വേദിയായി ക്ലബ് പ്രവർത്തിക്കുന്നുണ്ട്.