പച്ചില ചാർത്തി നിൽപ്പൂ നീ ദേവനത്തിലൂടെ പുണ്യ കന്യകേ നിന്നിലൂടെ അറിയുന്നു ഞാൻ മന്ദമാരുതന്റെ തലോടൽ.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത