ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്

2021-22

ഈ വർഷം ക്ലബ്ബ് രൂപീകരിച്ച ശേഷം നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിച്ചു. പരിസ്ഥിതി ദിനത്തിൽ ഓൺലൈൻ ക്വിസ് വനമഹോത്സവ വാരാചരണ ഭാഗമായി ഓൻലൈൻ പോസ്റ്റർ എല്ലാ ക്ലാസ്സിലും മത്സരമായി നടത്തി. ഓസോൺ ദിന സന്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.

2019-20

പഴമ തേടിയൊരു യാത്ര, കൊള്ളാമീ മഴ സബ് ജില്ലാ ക്യാമ്പ്

മണ്ണ് കൊണ്ടെഴുതി മണ്ണ്=പൊന്ന്

ഹരിത കുട നിവർത്തി പരിസ്ഥിതി സംരക്ഷണം

ജലം ജീവാമൃതം സംരക്ഷണ സന്ദേശം