മീനടം ഗവ എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1912ൽ ഗവണ്മെന്റ് എൽ പി ജി സ്കൂൾ സ്ഥാപിതമായി.കോട്ടയം ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഗവണ്മെന്റ് എൽ പി സ്കൂൾ മീനടം.
1912 ഇൽ സ്കൂളിലിന്റെ അടുത്തുള്ള ഒരു സ്വകാര്യ വ്യക്തി നൽകിയ 30 സെന്റ് സ്ഥലത്താണ് സ്കൂൾ കെട്ടിടം പണിതത് .ഓലമേഞ്ഞ കെട്ടിടം ആയിരുന്നു .ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നത് .വർഷങ്ങളോളം ആ സ്‌ഥിതി തുടർന്നു .1957 പുതിയകെട്ടിട്ടം പണിതു .1969 -1972 കാലഘട്ടത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര ഓട് മേഞ്ഞതാക്കി .ആദ്യ കാലങ്ങളിൽ പെൺപള്ളിക്കുടം എന്ന പേരിൽ ആണ് സ്‌കൂൾ അറിയപ്പെട്ടിരുന്നത് .1969 ഇൽ മിസ്ഡ് സ്‌കൂൾ ആക്കി ഉയർത്തി .മീനടം പ്രദേശത്തുള്ള ഒട്ടനവധി പ്രമുഖർ ആദ്യ കാല വിദ്യാഭ്യാസം നടത്തിയത് മീനടം ഗവണ്മെന്റ് lp സ്കൂളിൽ ആയിരുന്നു .
ഭൗതിക സാഹചര്യങ്ങൾ
നല്ല നിലവാരമുള്ള കെട്ടിടങ്ങൾ ഗവണ്മെന്റ് എൽ പി ജി സ്കൂളിലുണ്ട്.ഒന്നുമുതൽ നാലുവരെ ക്ലാസ്സിലെ കുട്ടികൾക്ക് പഠിക്കുവാനായി സ്മാർട്ക്ലാസ്റൂമുകൾ നിലവിലുണ്ട്.കമ്പ്യൂട്ടർ ലാബുകൾ,ഓഫീസുറൂമുകൾ,കുട്ടികൾക്കു കളിക്കുവാനായി കളിസ്ഥലം,ശുചിമുറികൾ,പ്രീപ്രൈമറി ക്ലാസ്റൂമുകൾ,ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാചകപ്പുര എന്നീ അടിസ്ഥന സൗകര്യങ്ങൾ നിലവിലുണ്ട്. സൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സെലീനടീച്ചർ ന്റെ മേൽനോട്ടത്തിൽ സ്കൂളിലെ അധ്യാപകരും പ്രൈമറി വിഭാഗത്തിലെ 43 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിലെ കുട്ടികളും ഒരുമിച്ച് ജൈവ കൃഷി നന്നായി പരിപാലിക്കുന്നു .വിവിധ തരത്തിലുള്ള പച്ചക്കറികൾ ,ഔഷധ സസ്യങ്ങൾ ,മരുന്ന് ചെടികൾ എന്നിവ ഇവിടെയുണ്ട് .
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.548004,76.601557|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|