സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതികസാഹചര്യങ്ങൾ
1.5 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.LP UP HS HSS വിഭാഗങ്ങലൾ ഇവിടെപ്രവർത്തിക്കുന്നു. മിതമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്.ബയോ വെയ്സ്റ്റ പ്ളാന്റും ഉണ്ട്. ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും
വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ് ക്ലാസ് ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി ഗേൾസ് ഫ്രണ്ടാലി ടോയ്ലറ്റുകൾ മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ കാര്യക്ഷമമാക്കി കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം, വൃത്തിയുള്ള അന്തരീക്ഷം മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു. ആരോഗ്യം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് നടത്തുന്ന പ്രവർത്തനങ്ങൾ
എയ്റോബിക്സ് യോഗ ക്ലാസ് കരാട്ടെ ക്ലാസ് കൗൺസിലിംഗ് സൗകര്യം പരിസര ശുചിത്വം, വ്യക്തിശുചിത്വം, മഴക്കാലരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രതിരോധ മാർഗ്ഗങ്ങൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു. സ്കൂൾ ഹെൽത്ത് നഴ്സിസിന്റെ സാനിദ്ധ്യത്തിൽ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും
- വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ്
- ക്ലാസ് ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി
- ഗേൾസ് ഫ്രണ്ടാലി ടോയ്ലറ്റുകൾ മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ കാര്യക്ഷമമാക്കി
- കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം,
- വൃത്തിയുള്ള അന്തരീക്ഷം മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു. ആരോഗ്യം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് നടത്തുന്ന പ്രവർത്തനങ്ങൾ
- എയ്റോബിക്സ്
- യോഗ ക്ലാസ്
- കരാട്ടെ ക്ലാസ്
- കൗൺസിലിംഗ് സൗകര്യം
- പരിസര ശുചിത്വം, വ്യക്തിശുചിത്വം, മഴക്കാലരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രതിരോധ മാർഗ്ഗങ്ങൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു.
- സ്കൂൾ ഹെൽത്ത് നഴ്സിസിന്റെ സാനിദ്ധ്യത്തിൽ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു
സ്ക്കൂൾ സ്റ്റോർ
പെൺകുട്ടികൾ ആനാവശ്യമായി കടകൾ കയറിഇറങ്ങുന്നതു തടനുന്നതിനും വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പാഠ പുസ്തകങ്ങൾ, പഠനോപകരണങ്ങൾ,യൂനി ഫോം മറ്റു സ്റ്റേഷനറി സാധനങ്ങൾ, ലഘു ഭക്ഷണം എന്നിവ മിതമായ വിലക്കും, ഗുണ നിലവാരം ഉറപ്പു വരുത്തിയും ഇവിടെ ലഭിക്കുന്നു. കുട്ടികളെ വഴി തെറ്റിക്കുന്ന ലഹരി വസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളും മറ്റും നിർലോഭം വിറ്റഴിക്കുന്ന സാധാരണ കച്ചവടവടക്കരിൽ നിന്നും അവരെ മാറ്റി നിർത്തുക എന്ന പ്രധാന ഉദ്ദേശമാണ് ഈ ഉദ്ദ്യമത്തിനു പിന്നിൽ.
- ക്ലാസ് മുറികൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും
- ടയിൽ പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും
- വൃത്തിയുള്ളതും രുചികരവുമായ ഉച്ചഭക്ഷണം
- കലകായിക, രംഗങ്ങളിൽ മികവ് പുലർത്തുന്നതിന് പി.ടി.എയു ടെ ഭാഗത്തുനിന്നുള്ള പ്രചോദനം.
- പി.ടി.എ യുടെ നിർദ്ദേശപ്രകാരം പഠനം ഫലപ്രദമാക്കുന്നതിനായി ആഴ്ചതോറുമുള്ള ക്ലാസ് ടെസ്റ്റുകൾ നടത്തുന്നു.
- പി.ടി.എ യുടെ ഇടപെടലിലുടെ സമാഹരിച്ച എം.എല്.എ, എം.പി ഫണ്ടുകളുപയോഗിച്ച് വാങ്ങിയ പ്രോജക്ടറും കമ്പ്യൂട്ടറും ഉപയോഗിച്ച് അധ്യാപനം മികവുറ്റതാക്കി.
- കരകൌശല വിദ്യകൾ മികവുറ്റതാക്കാൻ നിരന്തരം പ്രോത്സാഹനം നല്കുന്ന പി.ടി.എ അംഗങ്ങളുടെ പ്രവർത്തനം.
- ക്ലാസ് റൂം നവീകരണത്തിന് സഹായ സഹകരണം.
- സ്പോർട്‍സ് താരങ്ങളെ ദേശീയ തലത്തിൽ പങ്കെടുപ്പിക്കലും വിജയികളെ ആദരിക്കലും.
- വിപുലമായ വായനമൂല സജ്ജമാക്കാന് ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ.
- ക്ലാസ് മുറികളുടെ നവീകരണത്തിന് സഹായ സഹകരണം.
- പി.ടി.എ യുടെ സജീവ സാനിദ്ധ്യത്തോടെ വർഷങ്ങളായി രണ്ടു ദിവസങ്ങളിലായി നടത്തിയ സ്പോർട്സ് ദിനം.
- പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ.