സിഎംഎസ് എൽപിഎസ് പള്ളം

14:47, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33429-hm (സംവാദം | സംഭാവനകൾ) (തെറ്റു തിരുത്തൽ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് സി എം എസ് എൽ പി എസ് .

ചരിത്രം

1845 ൽ സി .എം.എസ്.മിഷണറിയായ ഹെൻട്രി ബേക്കറാൽ സ്ഥാപിതമായ വിദ്യാലയമാണ് പള്ളം സി എം എസ് എൽ പി സ്കൂൾ .അന്ധവിശ്വാസങ്ങളാലും അനാചാരങ്ങളാലും ഇരുട്ടിലായിരുന്നു മനുഷ്യരെ വെളിച്ചത്തിലേക്ക് നടത്തുവാൻ അക്ഷരങ്ങൾ കൊണ്ടേ കഴിയൂ എന്ന അക്ഷരങ്ങൾ കൊണ്ടേ കഴിയൂ എന്ന തിരിച്ചറിവിലാണ് മിഷനറിമാരുടെ ആഗമന ലക്ഷ്യം.ആ ലക്ഷ്യത്തിന്റെ തുടക്കം ആണി വിദ്യാലയ രൂപീകരണത്തിന് വഴിയൊരുക്കിയത് .

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ് മുറികളാണ് വിദ്യാലയ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്, വിശാലമായ കളിസ്ഥലം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യം, വായനാമൂല തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പ്രീപ്രൈമറി വിഭാഗത്തിൽ 11 കുട്ടികളും. ഒന്നു മുതൽ നാലു വരെ 51 കുട്ടികളുമാണ് ഇപ്പോൾ പഠനം നടത്തുന്നു .സ്കൂൾ പരിസരത്ത് വിഷരഹിതമായ പച്ചക്കറി തോട്ടം വിശാലമായ പൂന്തോട്ടവും നിലവിലുണ്ട് . 50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ .
  • ദ്വിദിന ക്യാമ്പുകൾ
  • ദിനാചരണങ്ങൾ .

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് വർഷം
1. കെ.എസ്‌ .ലിലിക്കുട്ടി 1986-1989
2. വൈ  .മറിയാമ്മാ 1989-1999
3. ടി.ജോൺ തോമസ് 1999-1992
4. ശോശാമ്മ വർക്കി 1992-2001
5. ഷീബ.എം കുര്യൻ 2001-2013
6. അന്നമ്മ പി.കോര 2013-2019
7. അന്നമ്മ കുര്യൻ  കെ 2019-

വഴികാട്ടി

{{#multimaps:9.531279,76.515646 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=സിഎംഎസ്_എൽപിഎസ്_പള്ളം&oldid=1632922" എന്ന താളിൽനിന്ന് ശേഖരിച്ചത്