വേനൽക്കാല അവധി വരവായ് കളിയും പാട്ടും ചിരിയോടെ
പുറത്തിറങ്ങി കളിച്ചു രസിക്കാൻ സ്വപ്നം കണ്ട് പരീക്ഷയെഴുതി
അവധി വരുoമുമ്പേ
മഹാവിപത്തായ് കോവിഡ് ചെറുതെന്നില്ല വലുതെന്നില്ല
ജാതിയില്ല മതമില്ല
എല്ലാവരും ഒരുപോലെ പുറത്തിറങ്ങരുതാരും കൂട്ടരേ ഇടയ്ക്കിടെ കൈ കഴുകണം
വ്യക്തി ശുചിത്വ പ്രാധാനo നമ്മളോരുത്തരും
തരണം ചെയ്യണം ഈ രോഗത്തെ തരണം ചെയ്യണം ഈരോഗത്തെ